കുവൈറ്റ് : ഇന്ത്യ പെന്തകോസ്ത് ദൈവസഭ അഹമ്മദി കുവൈറ്റ് സഭാംഗമായ കോട്ടയം സ്വദേശി ബ്രദർ ജയ്പോൾ ഫെബ്രുവരി 20 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
Trending
- “ഭാരത് ഇൻസ്പിറേഷൻ ദേശീയ അവാർഡ് 2026” ഡോ. ഫിലിപ്പ് കെ. മാത്യുവിന്
- पास्टर अनीश कावालम अगस्त में नवी मुंबई में परमेश्वर के वचन की सेवा करेंगे।
- പാസ്റ്റർ അനീഷ് കാവാലം ഓഗസ്റ്റിൽ നവി മുംബൈയിൽ ദൈവവചനം ശുശ്രൂഷിക്കുന്നു
- പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ (78) നിത്യതയിൽ ചേർക്കപ്പെട്ടു.
- മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനത്തിന് 7 വർഷം തടവ്; ലവ് ജിഹാദ് വിരുദ്ധ ബില്ലിന് മന്ത്രിസഭ അംഗീകാരം
- ഇറാന് അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി
- ഖത്തറിൽ മിസൈൽ – ഡ്രോൺ ആക്രമണം ശക്തമാക്കി ഇറാൻ; ദോഹയിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി
- സൗദിയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ; മദ്ധ്യേഷ്യവിടാന് പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക
- അതീവ ജാഗ്രതയില്‍ യുഎഇ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം
- ഇന്ത്യ-യുഎഇ വിമാന സർവീസുകൾ നിർത്തിവെക്കൽ നീട്ടി, ഗൾഫ് ബുക്കിങ് തടസ്സപ്പെട്ടവർക്ക് സൗജന്യ റീഷെഡ്യൂളിങ്, റീഫണ്ട് എന്നിവ പ്രഖ്യാപിച്ച് വിമാനക്കമ്പനികൾ