സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പുനലൂർ : ഇളമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യാഴാഴ്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.