News

ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട

ഉപദേശ വിശുദ്ധിയും ജീവിതവിശുദ്ധിയും സൂക്ഷിച്ച ദൈവഭക്തന് വിട

വാക്കുകളിലെ മിതത്വവും ആഴവും കുറിക്കു കൊള്ളുന്ന സ്വതസിദ്ധമായ നർമ്മം കലർന്ന പ്രഭാഷണങ്ങളും സംസാരവും ഓർമ്മകളിൽ അലയടിച്ചുകൊണ്ടേയിരിക്കും.

പാസ്റ്റർ എം വി വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എം വി വർഗീസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകന്മാരിൽ ഒരാളായ പാസ്റ്റർ എം. വി വർഗീസ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

പുരാവസ്തു ഗവേഷകര്‍ 1600 വര്‍ഷം പഴക്കമുള്ള റോമൻ ഇൻഡോര്‍ നീന്തല്‍ കുളം കണ്ടെത്തി

നീന്തല്‍ക്കുളം ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍ ഏറെ അത്ഭുതപ്പെടുത്തുന്നതും നിർണായകവുമാണെന്നാണ് ചരിത്രകാരന്മാർ പറയുന്നത്.

'റിമാല്‍' ചുഴലിക്കാറ്റ്; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

'റിമാല്‍' ചുഴലിക്കാറ്റ്; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധം; അവധിയിലുള്ളവര്‍ ജോലിയില്‍ കയറണം, അല്ലെങ്കില്‍ പിരിച്ചുവിടലടക്കം നടപടികള്‍: ആരോഗ്യ വകുപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധം; അവധിയിലുള്ളവര്‍ ജോലിയില്‍ കയറണം, അല്ലെങ്കില്‍ പിരിച്ചുവിടലടക്കം നടപടികള്‍: ആരോഗ്യ വകുപ്പ്

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്ബ് എടുത്ത ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ?; യുഐഡിഎഐയുടെ വിശദീകരണം

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്ബ് എടുത്ത ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമോ?; യുഐഡിഎഐയുടെ വിശദീകരണം

ജൂണ്‍ 14 നുള്ളില്‍ സൗജന്യമായി ആധാര്‍ പുതുക്കാം. ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ സൗജന്യ അപ്ഡേറ്റ് സൗകര്യം ലഭിക്കൂ

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ ടെസ്റ്റ് നടത്തേണ്ട, പകരം ഡ്രൈവിംഗ് സ്‍കൂളില്‍ മതി; നിയമം ജൂണ്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആര്‍ടിഒയില്‍ ടെസ്റ്റ് നടത്തേണ്ട, പകരം ഡ്രൈവിംഗ് സ്‍കൂളില്‍ മതി; നിയമം ജൂണ്‍ ഒന്നുമുതല്‍ പ്രാവര്‍ത്തികമാകും

പുതിയ നിയമമനുസരിച്ച്‌, പുതിയ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആർടിഒയില്‍ ടെസ്റ്റ് നടത്തേണ്ടതില്ല. പകരം, ഒരു സ്വകാര്യ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ പോയി ടെസ്റ്റ് നല്‍കാൻ കഴിയും.