News

അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബൈ സെക്ഷൻ ജനറൽ കൺവെൻഷർ ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ) തീയതികളിൽ

അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബൈ സെക്ഷൻ ജനറൽ കൺവെൻഷർ ഒക്ടോബർ 11,12,13 (വെള്ളി, ശനി, ഞായർ) തീയതികളിൽ

എല്ലാദിവസവും വൈകുന്നേരം 6 മണി മുതൽ 9 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പി. സി. ചെറിയാൻ (കേരളം), പാസ്റ്റർ സാം ചാക്കോ (കുവൈറ്റ്) എന്നിവർ പ്രധാന പ്രസംഗകരായിരിക്കും.

ലക്ഷ്യം ഇറാൻ ! പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച്‌ അമേരിക്ക ; എത്തുന്നത് അമേരിക്ക- ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്ത യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍

ലക്ഷ്യം ഇറാൻ ! പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച്‌ അമേരിക്ക ; എത്തുന്നത് അമേരിക്ക- ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്ത യുഎസ്‌എസ് എബ്രഹാം ലിങ്കണ്‍

ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ കപ്പല്‍ പ്രദേശത്ത് തന്നെ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രതികരിച്ചു.

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യുഎഇ, സംഘര്‍ഷം കനത്താല്‍ പ്രവാസികള്‍ വലയും

രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യുഎഇ, സംഘര്‍ഷം കനത്താല്‍ പ്രവാസികള്‍ വലയും

'ഇറാൻ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുളള മറുപടി കൊടുക്കും. സ്വയം പ്രതിരോധിക്കാനും ശത്രുവിന് തിരിച്ചടി നല്‍കാനുമുള്ണ ഞങ്ങളുടെ നിശ്ചയദാർഢ്യം ഇറാന് മനസിലാകുന്നില്ല

ഒറ്റ ക്ലിക്കില്‍ അക്കൗണ്ടില്‍ എത്തുക 1 ലക്ഷം രൂപ; പേഴ്‌സണല്‍ ലോണും നല്‍കി ഗൂഗിള്‍ പേ; ചെയ്യേണ്ടത് ഇത്രമാത്രം

ഒറ്റ ക്ലിക്കില്‍ അക്കൗണ്ടില്‍ എത്തുക 1 ലക്ഷം രൂപ; പേഴ്‌സണല്‍ ലോണും നല്‍കി ഗൂഗിള്‍ പേ; ചെയ്യേണ്ടത് ഇത്രമാത്രം

ഡിഎംഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഗൂഗിള്‍ പേ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബാങ്കുകളെ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഇല്ല.

ഇറാൻ അനങ്ങിയാല്‍ ഉടനടി അമേരിക്കയ്ക്കും ഇസ്രായേലിനും വിവരം ലഭിക്കും; മിസൈലാക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് ബങ്കറുകളിലേക്ക് മാറിയത് 10 ലക്ഷം ആളുകള്‍; മിസൈലുകള്‍ തകര്‍ക്കാൻ അമേരിക്കൻ നേവിയും

ഇറാൻ അനങ്ങിയാല്‍ ഉടനടി അമേരിക്കയ്ക്കും ഇസ്രായേലിനും വിവരം ലഭിക്കും; മിസൈലാക്രമണത്തിന് മണിക്കൂറുകള്‍ മുമ്ബ് ബങ്കറുകളിലേക്ക് മാറിയത് 10 ലക്ഷം ആളുകള്‍; മിസൈലുകള്‍ തകര്‍ക്കാൻ അമേരിക്കൻ നേവിയും

ഇന്നലെയും ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ വിവരം അമേരിക്കയ്ക്ക് ചോർന്നു കിട്ടിയിരുന്നു. മിസൈലുകള്‍ എത്തിയപ്പോഴേയ്ക്കും 10 ലക്ഷത്തിലധികം ആളുകള്‍ സുരക്ഷിതമായി ബങ്കറുകളില്‍ എത്തിയിരുന്നു.

പുനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു.

പുനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് പേര്‍ മരിച്ചു.

മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഇത് ആരുടെ ഹെലികോപ്റ്ററാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇന്‍സ്പെക്ടര്‍ കനയ്യ തോറാട്ട് പറഞ്ഞു.