News

ഇസ്രയേൽ തീർത്ത നസ്റല്ല ചില്ലറക്കാരനല്ല , മതം തലയ്ക്ക് പിടിച്ച ഒരു ഭ്രാന്തൻ, ഒളിത്താവളം കണ്ടെത്തി തീർത്തത് ആകാശമാർഗം

ഇസ്രയേൽ തീർത്ത നസ്റല്ല ചില്ലറക്കാരനല്ല , മതം തലയ്ക്ക് പിടിച്ച ഒരു ഭ്രാന്തൻ, ഒളിത്താവളം കണ്ടെത്തി തീർത്തത് ആകാശമാർഗം

വെള്ളിയാഴ്ച വൈകിട്ട് ബെയ്റുട്ടിൽ നടന്ന വ്യോമാക്രമണത്തിനിടെ നസ്റല്ല കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചത്....

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ഹിസ്ബുള്ള തലവൻ ചാരമായി; ഹസ്സൻ നസറുള്ള വധിക്കപ്പെട്ടു; സ്ഥിരീകരിച്ച് IDF

ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്. അബ്ബാസ്-അൽ-മുസാവി കൊല്ലപ്പെട്ടപ്പോൾ 1992ൽ 32 ആം വയസിൽ നേതൃത്വം ഏറ്റെടുത്താണ്...

'കാനം അച്ചൻ' അന്തരിച്ചു

'കാനം അച്ചൻ' അന്തരിച്ചു

കാനം അച്ചൻ യഥാർത്ഥത്തിൽ വിശ്വാസത്തിൻ്റെ ഒരു അതികായനായിരുന്നു-അഭിനിവേശമുള്ള ഒരു സുവിശേഷകൻ, ഉൾക്കാഴ്ചയുള്ള ഒരു ഗ്രന്ഥകർത്താവ് എന്ന നിലയിൽ ഒക്കെ ശ്രദ്ധേയനായ ദൈവപുരുഷമായിരുന്നു.

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ  വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്ലാന്റായിൽ;  പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ 30 മുതൽ അറ്റ്ലാന്റായിൽ; പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികൻ

റീജിയൻ ഭാരവഹികളായി പാസ്റ്റർ കെ.സി ജോൺ (പ്രസിഡന്റ്‌), പാസ്റ്റർ എ.സി ഉമ്മൻ (വൈസ് പ്രസിഡന്റ്),പാസ്റ്റർ റോയി വാകത്താനം (സെക്രട്ടറി), നിബു വെള്ളവന്താനം (ജോയിന്റ് സെക്രട്ടറി), എബ്രഹാം തോമസ് (ട്രഷറർ)...

ഐ.പി.സി ഫാമിലി കോൺഫ്രൻസ്  ചരിത്രത്തിൽ ആദ്യമായി കാനഡയിൽ ;  പാസ്റ്റർ സാം വർഗീസ് നാഷണൽ ചെയർമാൻ

ഐ.പി.സി ഫാമിലി കോൺഫ്രൻസ് ചരിത്രത്തിൽ ആദ്യമായി കാനഡയിൽ ; പാസ്റ്റർ സാം വർഗീസ് നാഷണൽ ചെയർമാൻ

നാഷണൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സാം വർഗീസ് കൊട്ടാരക്കര സ്വദേശിയാണ്. കാനഡയിലെ ആൽബർട്ടയിൽ എഡ്മൻ്റണിലുള്ള കേരള പെന്തക്കോസ്ത്ൽ അസംബ്ലിയുടെ സീനിയർ പാസ്റ്ററായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ...

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ

റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ

04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ...

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 11-ാം മത് ഓവർസിയറായി പാസ്റ്റർ വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു.